സിനിമാ നിർമ്മാതാവിന്റെ മകളുടെ വിവാഹ വിരുന്നിൽ ബീക്കൺ ലൈറ്റ് തെളിച്ച് ഐജി !

ന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ ഡ്രസ്സ് കോഡ് പാലിച്ച പൊലീസ് ഐ.ജി പൊലീസ് സേനക്ക് നൽകുന്ന സന്ദേശം എന്താണ് ? രാഷ്ട്രപതിയും പ്രധാനമന്ത്രിയും സുപ്രീം കോടതി ജഡ്ജിമാരും ഉൾപ്പെടെ, സകല പ്രധാന വ്യക്തികൾക്കും നിഷേധിക്കപ്പെട്ട ബീക്കൺ ലൈറ്റ് വിവാഹ വിരുന്നിൽ ‘തെളിക്കാൻ’ എന്ത് അടിയന്തര സാഹചര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത് ?(വീഡിയോ കാണുക)

Top