മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് വീണ്ടും ‘പറന്നിറങ്ങാന്‍’ ആന്റണി !

കോണ്‍ഗ്രസ്സ് രാഷ്ട്രീയം പൊട്ടിത്തെറിയിലേക്ക്. ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ‘വെട്ടാന്‍’ ആന്റണിയുടെ തന്ത്രപ്രധാനമായ കരു നീക്കം. ഹസന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കിച്ചത് ആന്റണി ഇടപെട്ട്. കോണ്‍ഗ്രസ്സില്‍ അമര്‍ഷം പുകയുന്നു.(വീഡിയോ കാണാം )

Top