24 മണിക്കൂറും പരിശോധിക്കുന്ന ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന കൂട്ടുന്നു. ഗ്രാമങ്ങള്‍, തീരദേശം, ചേരികള്‍ എന്നിവിടങ്ങളില്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും.

കൂടുതല്‍ ആളുകള്‍ എത്തുന്ന ഇടങ്ങളില്‍ 24 മണിക്കൂറും ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ ഉടന്‍ ആര്‍ടിപിസിആര്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്.

 

Top