ഭീകരാക്രമണ മുന്നറിയിപ്പ്; സുരക്ഷാ സേനയെ വിന്യസിച്ചു

ന്യൂഡല്‍ഹി: ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. സി.ആര്‍.പി.എഫ് ക്യാമ്പുകളിലെ സുരക്ഷ വര്‍ധിപ്പിച്ചു. തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷാ സേനയെ വിന്യസിച്ചു.

Top