ആന്റി സെല്‍കിസിന്റെ ചിത്രം മൗഗ്ലിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ന്ത്യന്‍ കാടുകളില്‍ ചെന്നായ്ക്കൂട്ടം വളര്‍ത്തിയ ബാലന്റെ കഥ പറയുന്ന മൗഗ്ലിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആന്റി സെല്‍കിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്റ്റോബര്‍ 19നാണ് തീയറ്ററുകളിലെത്തുന്നത്. ജംഗിള്‍ബുക്ക് ചിത്രത്തിന് ഇന്ത്യയില്‍ ലഭിച്ച് കളക്ഷന്‍ മൗഗ്ലിയും നേടുമെന്നാണ് കരുതപ്പെടുന്നത്. വാര്‍ണെര്‍ ബ്രോസ് പിക്ചേര്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

കേറ്റ് ബ്ലഞ്ചറ്റ്, ഫ്രിഡ പ്രിന്‍റോ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Top