ഗെയില്‍ വിരുദ്ധ സമരം ; സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് യുഡിഎഫ്

UDF

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് യുഡിഎഫ്.

ഗെയില്‍ സമരത്തില്‍ പിന്തുണയുമായി സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് എം ഐ ഷാനവാസ് എംപിയാണ് അറിയിച്ചത്‌.

Top