പ്രകൃതി വിരുദ്ധ പീഡനം ; ലക്ഷദ്വീപില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

perambra

കവരത്തി : പ്രകൃതി വിരുദ്ധ പീഡനത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ലക്ഷദ്വീപ് അഗത്തി സ്വദേശി അബു സല്‍മാന്‍ ആണ് അറസ്റ്റിലായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ നിയമം എടുത്തിട്ടുണ്ട്.

Top