യു.ഡി.എഫിൽ വീണ്ടും പിളർപ്പിന് സാധ്യത, ജോസഫ് ത്രിശങ്കുവിൽ

പി.ജെ.ജോസഫിനെ യു.ഡി.എഫ് ഒതുക്കുന്നു. ഇടതുപക്ഷത്തേക്ക് ബർത്തും കാത്ത് ജോസഫ് വിഭാഗം വെയ്റ്റിങ്ങിൽ, അടുപ്പിക്കില്ലന്ന് സി.പി.എം പ്രവർത്തകർ.

Top