കൊല്ലം ജില്ലയിൽ വീണ്ടും കൊലപാതകം

കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ കൊല്ലത്ത് വീണ്ടും കൊലപാതകം. കണ്ണനല്ലൂരില്‍ നിന്ന് ആറ് ദിവസം മുന്‍പ് കാണാതായ ആളുടെ മൃതദേഹം അഞ്ചല്‍ ആര്‍ച്ചലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് കണ്ടെത്തി. കണ്ണനല്ലൂര്‍ സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല്‍ മണലി സ്വദേശി ഷൈജുവിനെ കസ്റ്റഡിയിൽ എടുത്തു.

Top