അന്‍വര്‍ എംഎല്‍എയുടെ അനധികൃത ചെക്ക് ഡാമിന് സമീപം മറ്റൊരു ഡാം

anwar-pv

മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ചെക്ക് ഡാമിന് സമീപം മറ്റൊരു ഡാം.

നിലവിലെ ഡാം പൊളിച്ചാല്‍ പാര്‍ക്കിലേക്ക് വെള്ളം എത്തിക്കാനുള്ള സംവിധാനമാണിത്.

നിലവിലെ ചെക്ക് ഡാമിന് സമീപമാണ് ബദല്‍ ഡാം.

തിരുവമ്പാടി സ്വദേശിയാണ് ചെക്ക് ഡാമും റിസോർട്ടും നിർമ്മിച്ചത്.

റിസോര്‍ട്ടിലേക്ക് വഴി വെട്ടിയിരിക്കുന്നത് വനം വകുപ്പിന്റെ അനുമതിയില്ലാതെ.

വനത്തില്‍ നിന്നുള്ള ജലം തന്നെയാണ് ഈ ചെക്ക് ഡാമിലും സംഭരിക്കുന്നത്.

Top