അർണാബ് ഗോസ്വാമിക്കെതിരെ മറ്റൊരു കേസ് കൂടി

മുംബൈ ; അറസ്റ്റിലായ റിപ്പബ്ലിക് ടീവി ചാനൽ എഡിറ്റർ അർണാബ് ഗോസ്വാമിക്കെതിരെ വീണ്ടും ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയ പൊലീസ് സംഘത്തിലെ വനിതാ പോലീസിനോട് മോശമായി പെരുമാറി എന്നാണ് പുതിയ പരാതി.

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്അര്‍ണബ് ഗോസ്വാമിയെപൊലീസ്അറസ്റ്റ് ചെയ്തത്.

Top