എളംകുളത്ത് വീണ്ടും ബൈക്ക് അപകടം: യാത്രികന്‍ മരിച്ചു

കൊച്ചി: എറണാകുളം കടവന്ത്ര എളംകുളത്ത് ഇരുചക്ര വാഹന അപകടത്തില്‍ യുവാവ് മരിച്ചു. തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ മാസവും എളംകുളത്തെ വളവില്‍ വാഹനാപകടത്തിൽ രണ്ടു പേര്‍ മരിച്ചിരുന്നു.

Top