അനൂപ് മേനോന്റെ പുതിയ ചിത്രം; ‘കിങ് ഫിഷി’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കിങ് ഫിഷ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

അനൂപ് മേനോനും, ഡയറക്ടര്‍ രഞ്ജിത്തും ലില്ലി എന്ന ചിത്രത്തിലെ വില്ലന്‍ രാജേഷായി അഭിനയിച്ച ധനേഷുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

അംജിത് എസ്.കെ ചിത്രം നിര്‍മ്മിക്കുന്നു. രതീഷ് വേഗ സംഗീതം ഒരുക്കുന്നു. ചിത്രം ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തും.

Top