anoop menon and bhavan joined ‘Munthirithoppile athithi’

ട്രിവാന്‍ഡ്രം ലോഡ്ജ്, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനൂപ് മേനോനും വി.കെ പ്രകാശും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മുന്തിരിത്തോപ്പിലെ അതിഥി. അനൂപ് മേനോനും ഭാവനയുമാണ് ചിത്രത്തില്‍ നായികാനായകന്‍മാരാകുന്നത്.

അനൂപ് മേനോന്റേതാണ് തിരക്കഥ. നെടുമുടിവേണു, ജോയ്മാത്യു എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

Top