വടയമ്പാടിയും വയല്‍ക്കിളികളും എല്‍ഡിഎഫ് ഭരിക്കുന്ന സമയത്ത് ഉണ്ടായത് നാണക്കേടാണെന്ന് ആനി രാജ

ANNIE2

വടയമ്പാടി : വടയമ്പാടിയും വയല്‍ക്കിളികളും എല്‍ഡിഎഫ് ഭരിക്കുന്ന സമയത്ത് ഉണ്ടായത് നാണക്കേടാണെന്ന് സിപിഐ നേതാവ് ആനി രാജ.

ഇതിനിടെ വടയമ്പാടിയിലെ വിവാദ ഭൂമിയില്‍ അംബേദ്ക്കര്‍ ദര്‍ശനോത്സവം നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഗ്രൌണ്ടില്‍ കയറി ഉദ്ഘാടനം നടത്തണമെന്നായിരുന്നു വടയമ്പാടി കോളനി സംരക്ഷണ സമിതിയുടെ ആവശ്യം.

Top