anna rajan plays a teacher again, this time as Mohanlal’s heroine!

ങ്കമാലി ഡയറീസിലൂടെ മലയാളി മനസില്‍ ഇടം പിടിച്ച അന്ന രാജന്‍ നമ്മുടെ ‘ലിച്ചി’ മോഹന്‍ലാലിന്റെ നായികയാവുന്നു.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളേജ് അധ്യാപികയായി സുപ്രാധാന വേഷത്തെയാണ് താരം കൈകാര്യം ചെയ്യുന്നത്.

മോഹന്‍ലാല്‍ കോളേജ് പ്രൊഫസറായി എത്തുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, സലീം കുമാര്‍, പ്രീയങ്ക നായര്‍, ഷാജോണ്‍, സിദ്ദിഖ് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.

സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് അന്ന രാജന്‍.

മെയ് 15 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Top