Anna DMK activist, died- heart attack

deadbody

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച വാര്‍ത്ത ടെലിവിഷനില്‍ കാണുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു.

കടലൂര്‍ ജില്ലയിലെ എഐഡിഎംകെ പ്രവര്‍ത്തകനാണ് മരിച്ചത്.

Top