ankamali diaries first song

ണ്‍പതോളം പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസിന്റെ ആദ്യഗാനം എത്തി.

നടന്‍ ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ കഥ എഴുതുന്നത്. ‘കട്ട ലോക്കല്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മാണം ചെയ്യുന്നത്.

Top