അഞ്ജനയുടെ മരണം ‘സ്വാതന്ത്ര്യം’ നൽകിയ പ്രഹരം !

ഐ.എ.എസുകാരിയാവാൻ കൊതിച്ച് ഒടുവിൽ ഗോവയിൽ മരണത്തിന് കീഴടങ്ങിയ വിദ്യാർത്ഥിനിയാണ് അഞ്ജന. ഈ മരണത്തിൽ തന്നെ ദുരൂഹതയും വ്യക്തമാണ്.ചില ആക്ടീവിസ്റ്റുകളുമായുള്ള കൂട്ടുകെട്ടാണ് അവൾക്ക് വിനയായിരിക്കുന്നത്.

Top