മക്കള്‍ ഭാരമാണെന്ന് തോന്നിയാല്‍ കൊല്ലണ്ട, എന്നെ അറിയിക്കൂ:അഞ്ജലി അമീര്‍

തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ കുരുന്നിന്റെ വിയോഗത്തില്‍ അപലപിച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതി നടി അഞ്ജലി അമീര്‍.

“ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം” നടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂർണ്ണ രൂപം

”ആർക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാൽ നിങ്ങൾ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം”

Top