സോണി പിക്‌ചേഴ്‌സിന്റെ ആനിമേഷന്‍ സിനിമയായ പീറ്റര്‍ റാബിറ്റിന്റെ പുതിയ ചിത്രങ്ങള്‍ എത്തി.
പീറ്റര്‍ റാബിറ്റിന്റെ തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത് വില്‍ ഗ്ലക്കാണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ പീറ്ററിന് ശബ്ദം നല്‍കുന്നത് ജെയിംസ് ഗോര്‍ഡനാണ്.
ബിയാട്രിക് പോര്‍ട്ടറുടെ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
മാര്‍ഗോട്ട് റോബി,എലിസബെത്ത് ഡിബെക്കി, ഡെയ്‌സി റിഡ്‌ലി, സാം നീല്‍ എന്നിവരും ചിത്രത്തിന് ശബ്ദം നല്കുന്നുണ്ട്.
അടുത്തവര്‍ഷം ഫെബ്രുവരിയില്‍ പീറ്റര്‍ റാബിറ്റ് തീയേറ്ററുകളിലെത്തും.