ആനിമേഷന്‍ ചിത്രം ‘ആനിമല്‍ ക്രാക്കേഴ്‌സിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

നിമേഷന്‍ ചിത്രം ആനിമല്‍ ക്രാക്കേഴ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

അഡ്വഞ്ചര്‍ ടൈപ്പിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടോണി ബാന്‍ക്രോഫ്റ്റ്,സ്‌കോട്ട് ക്രിസ്റ്റിന്‍ സാവ എന്നിവര്‍ ചേര്‍ന്നാണ്.

എമിലി ബ്ലണ്ട്, ജോണ്‍ കാര്‍നിന്‍,ഡാനി ഡെവിറ്റോ, സില്‍വസ്റ്റര്‍ സ്റ്റോലോണ്‍, യാന്‍ മകലന്‍, പാട്രിക് വാര്‍ബര്‍ട്ടന്‍ എന്നിവരാണ് ആനിമല്‍ ക്രാക്കേഴ്‌സിലെ ശബ്ദസാന്നിദ്ധ്യം.

3 ഡി ഫാന്റസി ചിത്രമായ ആനിമല്‍ ക്രാക്കേഴ്‌സിന്റെ റിലീസ് തീയതിയും മറ്റു വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.

Top