അനിൽ കപൂറും, സോനം കപൂറും ആദ്യമായി ഒന്നിക്കുന്നു ; ചിത്രം ഒക്ടോബറിൽ എത്തും

Anil kapoor , Sonam kapoor

ബോളിവുഡിലെ അച്ഛനും മകളുമായ അനിൽ കപൂറും, സോനം കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒക്ടോബറിൽ പ്രദർശനത്തിനെത്തുന്നു. ‘ഏക് ലാഡ്ക കോ ദേക്ക ടു ഐസ ലാഗാ’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.

ഷെല്ലി ചോപ്ര ധാർ നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 12ന് പ്രദർശനത്തിനെത്തും.വിധു വിനോദ് ചോപ്രയാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കളിൽ ഒരാൾ. രാജ് കുമാർ റാവു, ജൂഹി ചൗള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

Top