അനിൽ ദേവ് സംവിധാനം നിർവഹിക്കുന്നു ‘ഓൾഡ് മങ്ക് ‘ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

OLD MANK

ലയാള സിനിമയിലെ ഷാഫി, സച്ചി തുടങ്ങിയ പ്രഗത്ഭരുടെ അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച അനിൽ ദേവ് സ്വതന്ത്ര സംവിധായകൻ ആകുന്ന ചിത്രമാണ് ഓൾഡ് മങ്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി.

ചങ്ക്സ് സിനിമയ്ക്കു ശേഷം സനൂപ് തൈക്കൂടവും ജോസഫ് വിജീഷും തിരക്കഥ ഒരുക്കുന്ന സിനിമ കൂടിയാണിത്. ചിത്രം നിർമിക്കുന്നത് മാസ്സ് മൂവി മേക്കേഴ്‌സിന്റെ ബാനറിൽ പ്രശസ്‌ത സംവിധായകന്മാരായ ജി മാർത്താണ്ഡൻ, അജയ് വാസുദേവ്‌, സീന സിക്സൻ പോടുത്താസ്, ശ്രീരാജ് AKD എന്നിവർ ചേർന്നാണ്.

Top