അനിൽ അമ്പാനിയുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാജം

ൽഹി : അനിൽ അമ്പാനിയുടെ ബാങ്ക് അക്കൗണ്ടുകൾ വ്യാജമെന്ന് ഡൽഹി ഹൈക്കോടതിയിൽ എസ്ബിഐ. അനിൽ അമ്പാനിയുടെ റിലയൻസ്, കമ്യൂണിക്കേഷൻ, റിലയൻസ് ടെലികോം, റിലയൻസ് ഇൻഫ്രാടെൽ എന്നീ ബാങ്ക് അക്കൗണ്ടുകളാണ് വ്യാജമാണെന്ന് എസ്ബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.

ആർബിഐ ചട്ടം പ്രകാരം ഒരു നിശ്ചിത സമയപരിധിയിൽ പണമിടപാട് മുടങ്ങിയ അക്കൗണ്ടുകൾ നോൺ പർഫോമിംഗ് അസ്സറ്റായി കണക്കാക്കും. തുടർന്ന് ഈ അക്കൗണ്ടുകളെ ഓഡിറ്റ് ചെയ്യും. അങ്ങനെ നടത്തിയ അക്കൗണ്ടിൽ തിരിമറി കണ്ടെത്തിയാൽ ആ അക്കൗണ്ടിനെ വ്യാജമെന്ന് പറയും. അങ്ങനെ വ്യാജമെന്ന് കണ്ടെത്തിയ അക്കൗണ്ടിനെ കുറിച്ച് റിസർവ് ബാങ്കിന് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.

Top