ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ബേബി അനിഘ

മിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ ബാലതാരമാണ് അനിഘ. ഇപ്പോഴിതാ അനിഘയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

അജിത്ത് നായകനായി എത്തിയ വിശ്വാസമാണ് അനിഘയുടേതായി ഈ വര്‍ഷം റിലീസ് ചെയ്ത ഏക ചിത്രം.

വിജയ് സേതുപതിയുടെ റിലീസിനൊരുങ്ങുന്ന മാമനിതനിലും അനഘ അഭിനയിക്കുന്നുണ്ട്.

Top