ഇര്‍ഫാന്‍ ഖാന്‍ ചിത്രം ‘അംഗ്രേസി മീഡിയം’ ഓണ്‍ലൈനില്‍ ചോര്‍ന്നു

ഇര്‍ഫാന്‍ ഖാന്‍ നായകനായെത്തിയ പുതിയ ചിത്രമാണ് അംഗ്രേസി മീഡിയം. ചിത്രം പ്രദര്‍ശനത്തിന് എത്തി മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. എന്നാല്‍ ഇപ്പോള്‍ ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നെന്നാണ് പുതിയ വാര്‍ത്ത. ചിത്രം ഓണ്‍ലൈനില്‍ ചോര്‍ത്തിയത് തമിള്‍റോക്കേഴ്‌സ് ആണെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ ശ്രദ്ധ നേടിയിരുന്നു. ഇര്‍ഫാന്‍ ഖാനൊപ്പം കരീന കപൂറുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്.

ചിത്രം ചോര്‍ന്നത് അംഗ്രേസി മീഡിയത്തിന്റെ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാണ്.

Top