കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അംഗന്‍വാടി അധ്യാപിക മരിച്ചു

accident

കൊട്ടാരക്കര : വാഹനാപകടത്തില്‍ അംഗന്‍വാടി അധ്യാപിക മരിച്ചു. കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കുളക്കടയിലാണ് സംഭവം നടന്നത്. പെരുങ്കുളം സ്വദേശി ഗിരിജയാണ് മരിച്ചത്.

അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഗിരിജയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Top