സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആന്‍ട്രോയിഡ് കുഞ്ഞപ്പന്‍. ചിത്രം നവംബറില്‍ തീയറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും കണ്ണൂരിലുമായിരുന്നു സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനുകള്‍. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. 50 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മിച്ചത്.