ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

എസ്ആര്‍എസ് ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള സ്‌കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം കുര്‍നൂലിലെ വേല്‍ദുര്‍ത്തിയിലാണ് അപകടമുണ്ടായത്.

Top