യു.പി.എ അധികാരത്തിലെത്തിയാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവിനല്‍കുമെന്ന് രാഹുല്‍

വിജയവാഡ : യു.പി.എ അധികാരത്തിലെത്തിയാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവിനല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെലങ്കാന വിഭജനസമയത്ത് ആന്ധ്രയ്ക്ക് വാഗ്ദാനം ചെയ്ത പദവി നല്‍കാതിരുന്ന കേന്ദ്രനടപടിയെയും രാഹുല്‍ വിമര്‍ശിച്ചു.

പാവപ്പെട്ടവര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ന്യായ് പദ്ധതി ഹരിതവിപ്ലവത്തിനും ധവളവിപ്ലവത്തിനുമുള്ള തുടര്‍ച്ചയാണെന്നും വിജയവാഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പറഞ്ഞു.

Top