Andaman and Nicobar islands earth quakes

ന്യൂഡല്‍ഹി: ഇന്ന് പുലര്‍ച്ചെ ആന്‍ഡമാന്‍ ദ്വീപുകളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പബാധിത പ്രദേശമായ ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ പത്തു കിലോമീറ്റര്‍ ആയത്തില്‍ പുലര്‍ച്ചെ 2.02നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

Top