പോലീസിനെ കണ്ടു ഭയന്നോടി, കോഴിക്കോട് യുവാവ് പുഴയില്‍ വീണു മരിച്ചു

drowned

കോഴിക്കോട്: പോലീസിനെ കണ്ടു ഭയന്നോടിയ യുവാവ് പുഴയില്‍ വീണു മരിച്ചു.

കോഴിക്കോട് മുക്കം സ്വദേശിയായ ഫസല്‍ റഹ്മാനാണ് മരിച്ചതെന്നു പോലീസ് അറിയിച്ചു.

Top