അന്‍പോട് കൊച്ചിയില്‍ അവനെത്തി; മടങ്ങിയത് രണ്ട് ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കി

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുകയാണ് അന്‍പോട് കൊച്ചി എന്ന കൂട്ടായ്മ. ഇന്ദ്രജിത്ത്, പൂര്‍ണിമ, പാര്‍വതി തുടങ്ങിയ സിനിമാതാരങ്ങളടക്കം ഒട്ടനവധിപേര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി അന്‍പോട് കൊച്ചിക്കൊപ്പം സജീവമായി പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ ദിവസം അന്‍പോട് കൊച്ചിയുടെ സംഭരണ കേന്ദ്രത്തില്‍ ഒരു ആണ്‍കുട്ടിയെത്തി. അവനെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. അന്‍പോട് കൊച്ചിയുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Top