അനശ്വര ഇനി തൃഷയ്‌ക്കൊപ്പം . . .

ണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന അനശ്വര രാജന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. എം. ശരവണന്‍ സംവിധാനം ചെയ്യുന്ന രാങ്കി എന്ന ചിത്രത്തിലൂടെയാണ് അനശ്വര തമിഴ് സിനിമ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്.

മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാതയില്‍ മഞ്ജുവിന്റെ മകളായാണ് അനശ്വര എത്തിയത്. കെ.കെ രാജീവ് ഒരുക്കിയ എവിടെ എന്ന ചിത്രത്തിലും അനശ്വര അഭിനയിച്ചിരുന്നു.

Top