ആരാധകരോട് അഭ്യർത്ഥനയുമായി അനശ്വര രാജൻ

രാധകരോട് അഭ്യർത്ഥനയുമായി നടി അനശ്വര രാജൻ. തന്റെ അനുവാദം കൂടാതെ വീട്ടിലേക്ക് വരല്ലേ എന്ന അഭ്യർഥനയുമായാണ് താരം വന്നിരിക്കുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ ആണ് ഇങ്ങനെ ഒരു തീരുമാനം എന്നും നടി പറഞ്ഞു.

വീട്ടിലേക്ക് വരുന്നുണ്ടെങ്കിൽ തന്നെ താൻ വീട്ടിൽ ഉണ്ടോ എന്നും, തന്റെ മുൻ‌കൂർ സമ്മതം വാങ്ങിയതിനു ശേഷവും മാത്രം വരിക എന്നും അനശ്വര രാജൻ പറയുന്നു. ആരാധകരൊട് മാത്രമല്ല തന്റെ ഇന്റർവ്യൂ എടുക്കാൻ എത്തുന്ന മാധ്യമ പ്രവർത്തകരോട് കൂടിയാണ് ഈ അഭ്യർത്ഥിന എന്നും അനശ്വര പറഞ്ഞു.

Top