മുഹമ്മദ് അനസിനെ അര്‍ജ്ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു

ലയാളി അത്‌ലറ്റ് മുഹമ്മദ് അനസിനെ അര്‍ജ്ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ഏഷ്യന്‍ മെഡല്‍ സ്വര്‍ണ ജേതാവാണ് അനസ്. പത്തൊമ്പത് പേരെയാണ് അര്‍ജ്ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ബാഡ്മിന്റണ്‍ കോച്ച് യു. വിമല്‍ കുമാര്‍ ദ്രോണാചാര്യയ്ക്ക് അര്‍ഹനായി. രാജ്യം നല്‍കിയ പുരസ്‌കാരത്തില്‍ അഭിമാനമെന്ന് വിമല്‍കുമാര്‍ പറഞ്ഞു.

Top