ആനന്ദത്തിലൂടെ പ്രേക്ഷക മനം കവർന്ന അനാർക്കലി വിമാനത്തിൽ ഗൗരി എന്ന കഥാപാത്രമായി എത്തുന്നു

നന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനാർക്കലി വിമാനത്തിൽ ഗൗരി എന്ന കഥാപാത്രമായി എത്തുന്നു.

ചിത്രത്തിൽ അനാർക്കലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം. ദുർഗാ കൃഷ്ണയാണ് ചിത്രത്തിലെ നായിക.

25395955_716703518519321_105966950079941660_n

തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. വിമാനം ക്രിസ്മസ് റിലീസായി തീയേറ്ററുകളിൽ എത്തും.

Top