‘ചാർ​ലീ​സ് ഏ​യ്‌​ഞ്ചൽ’സിൽ നായികയായി ആനന്ദം താരം അനാർക്കലി

യു​വ​താ​ര​ങ്ങ​ളായ റോ​ഷൻ മാ​ത്യു, സൗ​ബിൻ സാ​ഹീർ, ബാ​ലു വർ​ഗീ​സ്, ഗ​ണ​പ​തി, ധർ​മ്മ​ജൻ ബോൾ​ഗാ​ട്ടി എ​ന്നി​വ​രെ പ്ര​ധാന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സ​ജി സു​രേ​ന്ദ്രൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘​ചാർ​ലീ​സ് ഏ​യ്‌​ഞ്ചൽ.’

ഗ്രീൻ അ​ഡ്വർ​ടൈ​സിം​ഗ് പ്രൊ​ഡ​ക്ഷൻ​സ് ഇൻ അ​സോ​സി​യേ​ഷൻ വി​ത്ത് ഒ​റി​ജി​നൽ മൂ​വീ​സ് ബാ​ന​റിൽ സ​ലിം പി.​ടി, സ​തീ​ഷ് ച​ന്ദ്രൻ, ഷി​ഹാ​ബ് അ​ബ്ദുൾ​ഖാ​ദർ എ​ന്നി​വർ നിർ​മ്മി​ക്കു​ന്ന ഈ ചി​ത്ര​ത്തിൽ അ​നാർ​ക്ക​ലി മ​ര​യ്ക്കാർ നായികയായി എത്തുന്നു.

ലാൽ, ര​ഞ്ജി​പ​ണി​ക്കർ, പാ​ഷാ​ണം ഷാ​ജി, ബൈ​ജു, സോ​ഹൻ സി​നു​ലാൽ, ബി​ബിൻ ജോർ​ജ്, ഷ​ഹീൻ സി​ദ്ധി​ഖ്, സ​തീ​ഷ് ച​ന്ദ്രൻ, ലെ​ന, ബ​ഡാ​യ് ബം​ഗ്ളാ​വ് ഫെ​യിം ആ​ര്യ, ഷാ​ലിൻ സോയ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​മുഖ താ​ര​ങ്ങൾ.

കൃ​ഷ്ണ പൂ​ജ​പ്പുര തി​ര​ക്ക​ഥ​യൊ​രു​ക്കി സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന ചി​ത്ര​ത്തി​ന് അ​നിൽ നാ​യർ ഛാ​യാ​ഗ്ര​ഹ​ണം നിർ​വ​ഹി​ക്കു​ന്നു.

ഷി​ബു ച​ക്ര​വർ​ത്തി​യു​ടെ വ​രി​കൾ​ക്ക് ബി​ജി​ബാൽ, കേ​ര​ള​പു​രം ശ്രീ​കു​മാർ, ശീ​തൾ പി​ള്ള, സ​തീ​ഷ് ച​ന്ദ്രൻ എ​ന്നി​വര്‍ സംഗീതം നൽകുന്നു.

Top