അങ്കമാലിയില്‍ പൂട്ടികിടന്ന ഹോട്ടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

deadbody

അങ്കമാലി: അങ്കമാലിയില്‍ പൂട്ടികിടന്ന ഹോട്ടലിന്റെ പുറകില്‍ പുഴുവരിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ആറു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മോഷണ ശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാകാമെന്ന് സംശയമുണ്ട്. ഹോട്ടല്‍ ആറ് മാസമായി പൂട്ടിക്കിടക്കുകയായിരുന്നു

Top