an shamseer-death threats-police case

തലശേരി: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിനു മുന്നില്‍ ഭീഷണി മുഴക്കി പ്രകടനം നടത്തിയ സംഭവത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ ന്യൂ മാഹി പൊലീസ് കേസെടുത്തു.

ഞായറാഴ്ച വൈകുന്നേരമാണ് മാടപ്പീടികയിലെ എംഎല്‍എയുടെ വീടിനു മുന്നിലൂടെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിയടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും വീടിന്റെ ചുമരില്‍ പോസ്റ്ററൊട്ടിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഷംസീര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെതിരേയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

Top