ഒരു വീടു പോലും സ്വന്തമായില്ലാത്ത ഒരു എം.എല്‍.എ, മരണവും ഭീകരം !

ബീഹാറില്‍ വീണ്ടും തിരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ നാം ഒരിക്കലും അജിത് സര്‍ക്കാര്‍ എന്ന സി.പി.എം നേതാവിനെ മറന്നു പോകരുത്. നിരവധി വട്ടം എം.എല്‍.എ ആയിട്ടും ഒരു വീട് പോലും സ്വന്തമായിട്ടില്ലാത്ത കമ്യൂണിസ്റ്റാണദ്ദേഹം.ഒരു രൂപ മണ്‍ കുടുക്കയില്‍ ശേഖരിച്ചായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിന് പണം കണ്ടെത്തിയിരുന്നത്. മാതൃകയായി ഈ ജീവിതം അക്രമികള്‍ കവര്‍ന്നതും അതിക്രൂരമായിരുന്നു . . .(വീഡിയോ കാണാം)

Top