കള്ളക്കടത്തുകാരുടെ പേടിസ്വപ്നമായ ഐ.പി.എസുകാരൻ . . .

ഴിഞ്ഞ 10 മാസത്തിനിടെ കരിപ്പൂർ വിമാനത്താവളം വഴിയുള്ള നൂറ് കള്ളക്കടത്തു ശ്രമങ്ങളാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിൽ പരാജയപ്പെടുത്തിയിരിക്കുന്നത്. സ്വർണ്ണക്കടത്തുകൾ തടയാൻ ചുമതലപ്പെട്ട കസ്റ്റംസും മറ്റു കേന്ദ്ര ഏജൻസികളും പരാജയപ്പെട്ടയിടത്താണ് ചെറുപ്പക്കാരനായ ഈ ഐ.പി.എസുകാരനും മലപ്പുറം പൊലീസും വിജയിച്ചിരിക്കുന്നത്. (വീഡിയോ കാണുക)

Top