മലപ്പുറത്ത് വയോധിക പുഴയില്‍ മുങ്ങി മരിച്ചു

drawned

മലപ്പുറം : മലപ്പുറത്ത് വയോധിക പുഴയില്‍ മുങ്ങി മരിച്ചു. ജില്ലയിലെ നിലമ്പൂര്‍ രാമന്‍കുത്ത് കടവില്‍ പുഴയില്‍ മുങ്ങിയാണ് മരണം. കരിമാക്കല്‍ പൊന്നമ്മ (77 )ആണ് മരിച്ചത്.

പുഴയരികില്‍ ചെരുപ്പും കുടയും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Top