യുഎസിൽ ആഫ്രോ അമേരിക്കൻ വംശജനെ പൊലീസ് വെടിവച്ചുകൊന്നു

യു എസ്: യുഎസിൽ ആഫ്രോ അമേരിക്കൻ വംശജനായ ഇരുപതുകാരനെ പൊലീസ് വെടിവച്ചുകൊന്നതിനെ തുടർന്ന് വ്യാപക പ്രതിഷേധം. ഡാന്റെ റൈറ്റ് പൊലീസിന്റെ വെടിയേറ്റ്, കാറിൽ മരിച്ചുവീണതിനെ തുടർന്ന് ബ്രൂക്‌ലിൻ സെന്റെറിൽ പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തിയ പ്രതിഷേധക്കാർക്കു നേരെ കണ്ണീർ വാതകവും റബർ വെടിയുണ്ടകളും പ്രയോഗിച്ചു.

തുടർന്ന് നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു.

Top