ഒരു അഡാര്‍ ലൗവിലെ കിടിലന്‍ രണ്ടാമത്തെ ടീസര്‍ ഇറങ്ങി

Omar lulu Oru adar love

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം സൗഹൃദവും പ്രണയവും കോര്‍ത്തിണക്കി ഒമര്‍ ലുലു ഒരുക്കുന്ന ‘ഒരു അഡാര്‍ ലൗവിലെ കിടിലന്‍ രണ്ടാമത്തെ ടീസര്‍ ഇറങ്ങി.

മാണിക്യ മലരായ പൂവി എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ടാണ് സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട് വിനീത് ശ്രീനിവാസന്‍ പാടിയ ഗാനം ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിട്ടുണ്ട്.

ഹാപ്പി വെഡ്ഡിങ് , ചങ്ക്‌സ് എന്നി ചിത്രങ്ങള്‍ മികച്ച വിജയമാണ് നേടിയത്. ഒരു അഡാര്‍ ലവില്‍ പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്.

Top