അതീവ സുന്ദരിയായി എമി ജാക്‌സണ്‍: ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍

ദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് നടി എമി ജാക്സണും പ്രതിശ്രുത വരന്‍ ജോര്‍ജ് പനിയോട്ടും. ഗര്‍ഭകാലത്തുള്ള എല്ലാ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എമി ജാക്‌സന്റെ ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.

ക്രീം ബ്ലു നിറത്തില്‍ അതീവ സുന്ദരിയായുള്ള എമിയുടെ ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

Top