സൗരോര്‍ജ പദ്ധതിയ്ക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി അറേബ്യ

solar-projects

റിയാദ്: വിവിധ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കിയതിന് പിന്നാലെ വന്‍ സൗരോര്‍ജ പദ്ധതിയ്ക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. പദ്ധതിയിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദ് രാജകുമാരന്റെ നേതൃത്വത്തിലാണു പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്.

എണ്ണയുത്പാദനത്തില്‍ നിന്നും ഇതര വരുവെക്കുന്നത്. എണ്ണയുത്പാദനത്തില്‍ നിന്നും ഇതര വരുമാനം ലക്ഷ്യമിട്ട് ബദല്‍ സാമ്പത്തിക ശ്രോതസ് എന്ന നിലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇത്തരത്തില്‍ 2023 ഓടെ വൈദ്യുതി ഉപയോഗത്തിന്റെ പത്ത് ശതമാനം സൗരോര്‍ജത്തില്‍ നിന്നും ഉത്പാദിപ്പിക്കാനാണ് സൗദിയുടെ ലക്ഷ്യം.

Top