വാളയാർ കേസ്സിൽ നീതി തേടി സമരം തുടർന്ന് അമ്മ

വാളയാർ;വാളയാർ കേസിൽ നീതിതേടിയുള്ള അമ്മയുടെ സമരം അഞ്ചാം ദിവസത്തിലേക്ക്. പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന് മുന്നിൽ ഈ മാസം 31 വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇവിടെ എത്തിയിരുന്നു.

സർക്കാർ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്ത എം. ജെ സോജനെതിരെ നടപടി എടുക്കണമെന്നാണ് പെൺകുട്ടികളുടെ കുടുംബം പ്രധാനമായും ആവശ്യപ്പെടുന്നത്. സമരത്തിന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഐഖ്യധാർഷ്ട്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Top