ലഹരിയില്‍ ആറാടി മലയാള താരങ്ങള്‍, പിടിയിലാകുമോ ?(വീഡിയോ കാണാം)

സിനിമാ രംഗത്ത് ലഹരി ഉപയോഗം വ്യാപകമെന്ന നിര്‍മ്മാതാക്കളുടെ പരാതിയില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് അധികൃതര്‍ ഉടന്‍ തയ്യാറാകണം. ഇതൊരു സുവര്‍ണ്ണാവസരമാണ് അത് ശരിക്കും ഉപയോഗപ്പെടുത്തുകയാണ് പൊലീസ് ചെയ്യേണ്ടത്. നര്‍ക്കോട്ടിക്ക് വിഭാഗം എന്നത് ഒരു നോക്കുക്കുത്തിയായി മാത്രം മാറാനുള്ളതല്ല, ഫലപ്രദമായ നടപടിയാണ് ഇവിടെ ആവശ്യമായിട്ടുള്ളത്.

Top